TEACHING PRACTICE PHASE 2
TEACHING PRACTICE PHASE 2
December 3 2024
ഇന്ന് Teaching practice ന്റെ രണ്ടാം ഘട്ടം തുടങ്ങുകയായി.ഇടവേളകൾ ഇല്ലാതെയുള്ള അധ്യാപന പരിശീലനം സത്യം പറഞ്ഞാൽ മടുപ്പുളവാക്കി. ഇന്ന് ആലപ്പുഴ ജില്ലയ്ക്കു മഴ കാരണം അവധി പ്രഖ്യാപിച്ചതിനാൽ ക്ലാസ്സ് ഇല്ലായിരുന്നു.
December 4 2024
9.20 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു HM നു മുൻപാകേ രജിസ്റ്ററിൽ ഒപ്പിട്ടു. PS ൽ നിന്നും ഞാൻ, NS ൽ നിന്ന് അനു, SS ൽ നിന്ന് മഞ്ജുഷ, maths ൽ നിന്നും ദേവിക, മലയാളത്തിൽ നിന്ന് സിൻസിയ എന്നിവർ ആയിരുന്നു. മാവേലിക്കര ബോയ്സ് സ്കൂളിൽ ആണ് ഞങ്ങൾ എത്തിച്ചേർന്നത്. HM ഞങ്ങൾക്ക് പായസം തന്നു. ധന്യ ടീച്ചറിന്റെ പക്കൽ നിന്ന് chemistry, physics portion വാങ്ങി. Water, sound, static electricity, chemical kinetics എന്നി പാഠഭാഗങ്ങൾ ആണ് ടീച്ചർ നൽകിയത്.ഇന്ന് 9th ൽ 2 പാഠഭാഗങ്ങൾ ക്ലാസ്സ് എടുത്തു. വൈകുന്നേരം 4 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്നിറങ്ങി.
December 5 2024
9:30 മണിക്ക് സ്കൂളിൽ എത്തി HM നു മുൻപാകേ sign ചെയ്തു. പതിവ് പോലെ ഒമ്പതാം ക്ലാസിൽ chemical kinetics temperature of the chemical reaction class എടുത്തു ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകി വൈകുന്നേരം നാലുമണിക്ക് അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.
December 6 2024
ഇന്നേദിവസം പതിവുപോലെ സ്കൂളിൽ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഒഴിവു വേളകളിൽ അക്കാഡമിക് വർക്കുകൾ ചെയ്തു റിവിഷൻ നടത്തുവാൻ തന്നെ ടീച്ചറിനെ സഹായിച്ചു വൈകുന്നേരം 4 മണിയുടെ വീട്ടിലേക്ക് മടങ്ങി.
December 9 2024
ഒന്നാമത്തെ പിരിയുണ്ടായിരുന്നു ഇന്ന് എട്ടാം ക്ലാസ്സിൽ. പതിനൊന്നാം തീയതി കുട്ടികൾക്ക് പരീക്ഷ ഹാളിൽ അവനെക്കൊണ്ട് റിവിഷൻ ചെയ്യുകയും ചില ചോദ്യപേപ്പറുകൾ ഡിസ്കസ് ചെയ്യുകയും ചെയ്തു ധന്യ ടീച്ചറും ഉണ്ടായിരുന്നു ഉച്ചഭക്ഷണം വിളമ്പുന്നതിലും പതിവുപോലെ പങ്കാളിയായി വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങി.
December 10 2024
ഇന്നേദിവസം പതിവുപോലെ 9:00 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പിട്ടു. ഒമ്പതാം ക്ലാസിൽ കെമിസ്ട്രി പാഠഭാഗങ്ങൾ റിവിഷൻ നടത്തി കുട്ടികൾക്ക് best വിഷേസ് നേർന്നു.നാലു മണിക്ക് രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്ക് മടങ്ങി.
December 11 2024
ഇന്നേ ദിവസം പതിവുപോലെ 9 20 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പിട്ടു ഇന്നുമുതൽ ഇരുപതാം തീയതി വരെ ക്രിസ്മസ് പരീക്ഷയാണ് രാവിലെ മുതൽ ഉച്ച വരെ ഒമ്പതാം ക്ലാസിന് ഉച്ചകഴിഞ്ഞ് എട്ടാം ക്ലാസിനു മരുന്ന് പരീക്ഷക്ക് ശേഷം സഹായിച്ചു വൈകുന്നേരം മൂന്നരയ്ക്ക് വീട്ടിലേക്ക് മടങ്ങി.
December 12, 2024
ഇന്നേ ദിവസവും അതുപോലെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടു എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു അതിനു ശേഷം ലെസ്സൺ പ്ലാനുകൾ തയ്യാറാക്കി. 3 മണി ആയപ്പോൾ പരീക്ഷ കഴിഞ്ഞു രജിസ്റ്ററിൽ എച്ച് വീണ്ടും ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങി.
December 13 2024
ഇന്നേദിവസം ചക്കുളത്തുകാവ് പൊങ്കാല ആയതിനാൽ മാവേലിക്കര താലൂക്കിലെ സ്കൂളുകൾക്കു പ്രാദേശിക അവധിയായിരുന്നു.
December 16 2024
ദിവസവും പരീക്ഷയുണ്ടായിരുന്നു. ഇന്ന് എനിക്ക് എക്സാം ഡ്യൂട്ടി ഇല്ലായിരുന്നു അതുകൊണ്ടുതന്നെ LP തയ്യാറാക്കി വൈകുന്നേരം മൂന്നര മണിക് രജിസ്റ്ററിൽ ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങി.
December 17 2024
ഇന്നേ ദിവസം കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷയായിരുന്നു ചോദ്യപേപ്പർ ഉത്തരകടലാസും അറേഞ്ച് ചെയ്യുവാനും മറ്റു അധ്യാപകരെ സഹായിച്ചു.ചില അക്കാദമിക് വർക്സ് ചെയ്തു. വൈകുന്നേരം വീട്ടിലേക്കു മടങ്ങി.
December 18 2024
ഇന്നേ ദിവസവും കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷയായിരുന്നു. എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. ആക്ഷൻ റീസെർച്ചിന്ടെ വേണ്ടിയുള്ള pretest തയ്യാറാക്കി.AR ചെയുവാനുള്ള ചില സാഹചര്യങ്ങൾ ആലോചിച്ചു തുടങ്ങി blog അപ്ഡേറ്റ് ചെയ്തു. വൈകുന്നേരം വീട്ടിലേക്കു മടങ്ങി.
December 19 2024
ഇന്നും കുട്ടികൾക്ക് പരീക്ഷയുണ്ടായിരുന്നു എനിക്ക് എക്സാം ഡ്യൂട്ടി ഇല്ലായിരുന്നു ആയതിനാൽ lps തയ്യാറാക്കി.വൈകുന്നേരം വീട്ടിലേക്കു മടങ്ങി.
December 20 2024
ക്രിസ്മസ് പരീക്ഷയുടെ അവസാന ദിവസമായിരുന്നു എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു.അധ്യാപകരെ answer sheets ഏൽപ്പിച്ചു. ഉച്ച ഭക്ഷണം കഴിച്ചു.വൈകുന്നേരം മൂന്നര മണിക്ക് വീട്ടിലേക്ക് മടങ്ങി.
Comments
Post a Comment