December 21 to January 10
TEACHING PRACTICE PHASE 2
21 മുതൽ 29 വരെ xmas അവധി ആയിരുന്നതിനാൽ ക്ലാസ്സ് ഇല്ലായിരുന്നു.
30- 12.2024
9 20 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പിട്ടു എട്ടാം ക്ലാസിൽ പീരിയഡ് ഉണ്ടായിരുന്നു. ഉച്ചക്ക്ശേ ഷം ഒമ്പതാം ക്ലാസിൽ substituition കയറി ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. ജലം എന്ന പാഠഭാഗം ആണ് 8 ക്ലാസ്സിൽ പഠിപ്പിച്ചത്. വൈകുന്നേരം 4 മണിക്ക് വീട്ടിലേക്ക് മടങ്ങി.
31-12-2024
ഇന്നും പതിവ് പോലെ 9.30ക് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് 8 ക്ലാസ്സിൽ boilibg point of water എന്ന പാഠഭാഗം പഠിപ്പിച്ചു.ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. വൈകുന്നേരം 4 മണിക്ക് വീട്ടിലേക്കു തിരിച്ചു.
1-1-2025
പതിവ് പോലെ ഇന്നും 9.30ക്ക് സ്കൂളിൽ എത്തിച്ചേർന്നു. 8 ക്ലാസ്സിൽ anomalous expansion of water and heat capacity of water എന്നിവ പഠിപ്പിച്ചു. വൈകുന്നേരം വീട്ടിലേക്ക് രജിസ്റ്ററിൽ വീണ്ടും ഒപ്പിട്ട ശേഷം മടങ്ങുകയുണ്ടായി.
2-1-2025
ഇന്നേ ദിവസം മന്നം ജയന്തി പ്രമാണിച്ചു പൊതു അവധി ആയിരുന്നു.
3-1-2025
ഇന്നും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് freezing point of water എന്ന പാഠഭാഗം പഠിപ്പിച്ചു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങി.
6-1-2025
ഇന്നും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു.ഇന്ന് 8 ക്ലാസ്സിൽ surface tension എന്ന പാഠഭാഗം ആണ് ക്ലാസ്സ് എടുത്തത്. ഉച്ചഭക്ഷണം വിളമ്പി. 4 മണിക്ക് വീട്ടിലേക്ക് തിരിച്ചു പോന്നു.
7-1-2025
ഇന്നും സ്കൂളിൽ പതിവ് പോലെ എത്തിച്ചേർന്നു. Hm നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. എട്ടാം ക്ലാസ്സിൽ components of water എന്ന പാഠഭാഗം പഠിപ്പിച്ചു. Ict യുടെ സഹായത്തോടെ ആണ് പഠിപ്പിച്ചത്. വൈകുന്നേരം 4 മണിക്ക് വീട്ടിലേക്ക് മടങ്ങി.
8-1-2025
ഇന്നും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് പ്രേത്യേക അസംബ്ലി ഉണ്ടായിരുന്നു. Kerala state youth festival ൽ prize വാങ്ങിയ അജുൻ എന്ന കുട്ടിയെ അഭിനന്ദിച്ചു. Prayer, pledge, news, അനുമോദനം, National anthem എന്നിവ ഉണ്ടായിരുന്നു. Reaction of water with metals enna പാഠഭാഗം 8 ൽ പഠിപ്പിച്ചു.വൈകുന്നേരം വീട്ടിലേക്കു മടങ്ങി.
9-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. hm നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് 8 ക്ലാസ്സിൽ water the univeral solvent എന്ന പാഠഭാഗം പഠിപ്പിച്ചു. ഉച്ചക്ക് ഭക്ഷണം വിളമ്പി. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക് മടങ്ങി.
10-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് world hindi day യുടെ അസംബ്ലി ഉണ്ടായിരുന്നു. ഇന്ന് 8 ക്ലാസ്സിൽ soft water and hard water എന്ന പാഠഭാഗം പഠിപ്പിച്ചു. Itm ഉപയോഗിച്ചാണ് പഠിപ്പിച്ചത്. കുട്ടികൾക്കു പാഠഭാഗം വേഗത്തിൽ മനസിലായി.. വൈകുന്നേരം 4 മണിക്ക് വീട്ടിലേക്കു മടങ്ങി.
Comments
Post a Comment