Secd phase last week
TEACHING PRACTICE LAST WEEK
20-1-2025
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. Hm നു മുൻപാകേ രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് 8 ക്ലാസ്സിൽ propagation of sound, different sounds and their loudness, hearing and hearing impairment എന്ന പാഠഭാഗമാണ് ക്ലാസ്സ് എടുത്തത്.Propagation of Sound എന്ന പാഠഭാഗത്തിനായി ഒരു innovative experiment cum model കുട്ടികൾക്ക് മുൻപാകേ പ്രദർശിപ്പിച്ചു. Sound can travel through air എന്ന ആശയം model -ന്റെ സഹായത്തോടെ കുട്ടികളിലേക്കു എത്തിച്ചു.
21-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. Ear and sound, limits of audibility എന്ന പാഠഭാഗങ്ങൾ ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണം ആണുണ്ടായത്. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.
22-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 8 ക്ലാസ്സിൽ uses of ultrasonic waves and noise pollution എന്നീ പാഠഭാഗങ്ങൾ പഠിപ്പിച്ചു.. വളരെ ലളിതമായ പാഠഭാഗങ്ങൾ ആയിരുന്നതിനാൽ കുട്ടികൾക്കു വേഗം മനസിലായി. വൈകുന്നേരം 4 മണിക്ക് സ്കൂളിൽ നിന്നും തിരിച്ചു പോന്നു.
23-1-2025
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും Hm നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് 8 ക്ലാസ്സിൽ achievement test based on chapter sound നടത്തുകയുണ്ടായി. Static electricity എന്ന പാഠഭാഗവും പഠിപ്പിച്ചു.. വൈകുന്നേരം 4 മണിക്ക് വീട്ടിലേക്ക് തിരിച്ചു.
24-1-2025
ഇന്ന് teaching practice ന്റെ അവസാനദിനം ആയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു. മധുരവിതരണം നടത്തി. അധ്യാപകർ ഞങ്ങൾക്ക് farewell തരികയുണ്ടായി. സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ കാലങ്ങൾ എല്ലാം തന്നെ. 🥰🥰🥰🥰











Comments
Post a Comment