January 13 to 17
TEACHING PRACTICE
13-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 8 ക്ലാസ്സിൽ water and gases എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. ICT ഉപയോഗിച്ചാണ് കൂടുതൽ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചത്. ഉച്ചക്ക് ഭക്ഷണം വിളമ്പി. വൈകുന്നേരം വീട്ടിലേക്ക് മടങ്ങി
14- 1-2025
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. HM നെ കണ്ട് Reservation ഒപ്പിട്ടു. ഇന്ന് എട്ടാം ക്ലാസ്സിൽ water pollution, sound (introduction ) തുടങ്ങിയ പാഠഭാഗങ്ങൾ തുടങ്ങി വച്ചു.വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.
15-1-2025
ഇന്നേ ദിവസം 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 8 ക്ലാസ്സിൽ production of sound, natural frequency എന്നീ പാഠഭാഗങ്ങൾ പഠിപ്പിച്ചു. 5 E മോഡൽ ഉപയോഗിച്ചാണ് natural frequency എന്ന ഭാഗം പഠിപ്പിച്ചത്. ക്ലാസ്സ് വളരെ ഫലപ്രദമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. വൈകുന്നേരം 4 മണിക്ക് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം വീട്ടിലേക്കു മടങ്ങി.
16-1-2025
ഇന്നേ ദിവസവും 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് factors affecting natural frequency, high pitch, low pitch തുടങ്ങിയ ഭാഗങ്ങൾ ആണ് പഠിപ്പിച്ചത്. ഒൻപതാം ക്ലാസ്സിൽ substitution കയറി. High pitch, low pitch: concept attainment model ഉപയോഗിച്ചാണ് പഠിപ്പിച്ചത്. കുട്ടികൾക്കു വളരെ വേഗത്തിൽ ആശയം മനസിലായി. വൈകുന്നേരം 4 മണിക്ക്വീ ട്ടിലേക്കു മടങ്ങി.
17-1-2025
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു മടങ്ങി.ഇന്ന് 8 ക്ലാസ്സിൽ loudness, music and noise എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. വളരെ interesting ആയ ക്ലാസ്സ് നയിക്കുവാൻ കഴിഞ്ഞു. കാരണം audio aids ന്റെ ഉപയോഗം ഉണ്ടായിരുന്നു. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.
Comments
Post a Comment