LAST DAY PHASE 1 DECEMBER 2

 December 2 2024 

 ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേർന്നു. ഇന്ന് ഒന്നാം ഘട്ട  teaching practice അവസാനിക്കുകയാണ്.ഞങ്ങൾ എല്ലാവരും ചേർന്ന് കുട്ടികൾക്കും അധ്യാപകർക്കും മധുരവിതരണം നടത്തി. HM ന്റെയും അധ്യാപകരുടെയും മുൻപാകേ അനുഭവങ്ങൾ പങ്കു വച്ചു. കുട്ടികളോട് യാത്ര പറഞ്ഞു. അധ്യാപകരുമായി ഫോട്ടോ എടുത്തു. കുട്ടികളിൽ നിന്ന് feedback എഴുതി വാങ്ങി. 

ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറെ ദിവസങ്ങൾ ആണ് കടന്ന് പോയത്. കുട്ടികൾക്കു chila ഉപദേശങ്ങൾ നൽകുവാനും മറന്നില്ല. Attendance register സ്കൂളിൽ നിന്ന് തിരിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. വിശ്രമവേളകൾ ഇല്ലാതെ വീണ്ടും പുതിയ സ്കൂൾ, പുതിയ അധ്യാപകർ, കുട്ടികൾ... അങ്ങനെ അങ്ങനെ അങ്ങനെ .. 🥰🥰🥰🥰🥰🥰


 

Comments

Popular posts from this blog

സാകല്യേന ക്യാമ്പ്