Posts

Showing posts from December, 2024
https://online.fliphtml5.com/ipzod/qugd/
  E content video on surface tension of water

TEACHING PRACTICE PHASE 2

        TEACHING PRACTICE PHASE 2 December 3 2024  ഇന്ന് Teaching practice ന്റെ രണ്ടാം ഘട്ടം തുടങ്ങുകയായി.ഇടവേളകൾ ഇല്ലാതെയുള്ള അധ്യാപന പരിശീലനം സത്യം പറഞ്ഞാൽ മടുപ്പുളവാക്കി. ഇന്ന് ആലപ്പുഴ ജില്ലയ്ക്കു മഴ കാരണം അവധി പ്രഖ്യാപിച്ചതിനാൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. December 4 2024 9.20 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു HM നു മുൻപാകേ രജിസ്റ്ററിൽ ഒപ്പിട്ടു. PS ൽ നിന്നും ഞാൻ, NS  ൽ നിന്ന് അനു, SS ൽ നിന്ന് മഞ്ജുഷ, maths ൽ നിന്നും ദേവിക, മലയാളത്തിൽ നിന്ന് സിൻസിയ എന്നിവർ ആയിരുന്നു. മാവേലിക്കര ബോയ്സ് സ്കൂളിൽ ആണ് ഞങ്ങൾ എത്തിച്ചേർന്നത്. HM ഞങ്ങൾക്ക് പായസം തന്നു. ധന്യ ടീച്ചറിന്റെ പക്കൽ നിന്ന് chemistry, physics portion വാങ്ങി. Water, sound, static electricity, chemical kinetics എന്നി പാഠഭാഗങ്ങൾ ആണ് ടീച്ചർ നൽകിയത്.ഇന്ന് 9th ൽ  2 പാഠഭാഗങ്ങൾ ക്ലാസ്സ്‌ എടുത്തു. വൈകുന്നേരം 4 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്നിറങ്ങി. December 5 2024  9:30 മണിക്ക് സ്കൂളിൽ എത്തി HM നു മുൻപാകേ sign ചെയ്തു. പതിവ് പോലെ ഒമ്പതാം ക്ലാസിൽ chemical  kinetics  temperature of the chemical reaction ...

LAST DAY PHASE 1 DECEMBER 2

 December 2 2024   ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേർന്നു. ഇന്ന് ഒന്നാം ഘട്ട  teaching practice അവസാനിക്കുകയാണ്.ഞങ്ങൾ എല്ലാവരും ചേർന്ന് കുട്ടികൾക്കും അധ്യാപകർക്കും മധുരവിതരണം നടത്തി. HM ന്റെയും അധ്യാപകരുടെയും മുൻപാകേ അനുഭവങ്ങൾ പങ്കു വച്ചു. കുട്ടികളോട് യാത്ര പറഞ്ഞു. അധ്യാപകരുമായി ഫോട്ടോ എടുത്തു. കുട്ടികളിൽ നിന്ന് feedback എഴുതി വാങ്ങി.  ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറെ ദിവസങ്ങൾ ആണ് കടന്ന് പോയത്. കുട്ടികൾക്കു chila ഉപദേശങ്ങൾ നൽകുവാനും മറന്നില്ല. Attendance register സ്കൂളിൽ നിന്ന് തിരിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. വിശ്രമവേളകൾ ഇല്ലാതെ വീണ്ടും പുതിയ സ്കൂൾ, പുതിയ അധ്യാപകർ, കുട്ടികൾ... അങ്ങനെ അങ്ങനെ അങ്ങനെ .. 🥰🥰🥰🥰🥰🥰  

LAST WEEK🥰

Image
               TEACHING PRACTICE LAST WEEK November 25 2024  ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ 9.30 മണിക്ക് എത്തുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് ഒൻപതാം ക്ലാസ്സിൽ combination reaction എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. Chemical kinetics എന്ന പാഠഭാഗത്തിലെ ആദ്യ ടോപ്പിക്ക് ആയിരുന്നു അത്. Lesson plan ലെ പോലെ ആക്ടിവിറ്റീസ് നൽകിയാണ് പാഠഭാഗം മുന്നോട്ട് കൊണ്ട് പോയത്. ഉച്ചക്ക് കുട്ടികൾക്കു ഭക്ഷണം വിളമ്പി കൊടുത്തു. വൈകുന്നേരം 4 മണിക്ക് തിരിച്ചു വീട്ടിലേക്കു മടങ്ങി.  November 26 2024 ഇന്നേ ദിവസം പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു  HM നെ കണ്ടു രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് ഭരണഘടനാദിനത്തോട് അനുബന്ധിച്ചു പ്രേത്യേക അസംബ്ലി ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ്സിൽ  decomposition, double decomposition reactions എന്ന പാഠഭാഗം പഠിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് ദേശീയ ഗാനത്തിന് ശേഷം വീട്ടിലേക്കു മടങ്ങി.   November 27 2024 ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഒൻപതാം ക്ലാസ്സിൽ displacement reactions എന്ന പാഠാഭാഗമാണ് പഠിപ്പിച്ചത്...