SIXTH WEEK
November 11 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് ശാസ്ത്രമേളയുടെ അസംബ്ലി ഉണ്ടായിരുന്നു. ഫസ്റ്റ് പീരിയഡ് 9 th ക്ലാസ്സിൽ കയറി feather -coin experiment എന്ന ഭാഗം പഠിപ്പിച്ചു.ഇന്ന് 4 th പീരിയഡ് ഹേന teacher ഒബ്സെർവഷന് വരികയുണ്ടായി. Acceleration due to gravity on earth എന്ന പാഠഭാഗമാണ് ക്ലാസ്സ് എടുത്തത്.
ഉച്ചയ്ക്ക് ശേഷം ലാബിൽ കയറി ചില പരീക്ഷങ്ങൾ ചെയ്ത് നോക്കി. വൈകുന്നേരം HM ന്റെ മുറിയിൽ കയറി രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി
November 12 2024
ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഫസ്റ്റ് പീരിയഡ് കെമിസ്ട്രി ആയിരുന്നു. Redox reactions എന്ന അവസാനഭാഗത്തോട് കൂടി ആ യൂണിറ്റ് അവസാനിപ്പിച്ചു. ഇന്ന് 9th ൽ അവസാന പീരിയഡ് substitution കയറി acceleration due to gravity on moon എന്ന പാഠഭാഗവും പഠിപ്പിച്ചു
November 13 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് 9 th ക്ലാസ്സിൽ മാസ്സ് എന്ന പാഠഭാഗവും വെയിറ്റ് എന്ന ഭാഗവും പഠിപ്പിച്ചു. ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.
November 14 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേർന്നു. ഇന്ന് ഞങ്ങൾ ശിശുദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി. Prayer, pledge, thought for the day, quiz, importance of the day എന്നീ പരിപാടികൾക്ക് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ ഉണ്ടായിരുന്നു. ഇന്ന് 8,9 ക്ലാസ്സുകളിൽ പഠിപ്പിച്ചു. ശേഷം പതിവ് പോലെ 4 മണിക്ക് വീട്ടിലേക്ക് മടങ്ങി.
November 15 2024
ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 9 th ക്ലാസ്സിൽ freefall, weightlessness പഠിപ്പിച്ചു. ഉച്ചക്ക് കുട്ടികൾക്കു ഭക്ഷണം വിളമ്പി. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി .


Comments
Post a Comment