Seventh week

                      TEACHING PRACTICE

 18 November 2024

 ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേർന്നു. HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് 8 ക്ലാസ്സിൽ Electrochemical Reactions ക്ലാസ്സ്‌ എടുത്തു. Different types of cells, positive and negative ions  എന്നിവയും പഠിപ്പിച്ചു. ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. വൈകുന്നേരംHM നു മുൻപാകെ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.

 19 November 2024

ഇന്നേ ദിവസവും പതിവ് പോലെ 9.30മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. 9 th ക്ലാസ്സിൽ circular motion, centrifugal force എന്നിവ പഠിപ്പിച്ചു.innovative working മോഡൽ (ferris wheel)ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വൈകുന്നേരം വീട്ടിലേക്കു മടങ്ങി.

 20 November 2024

പതിവ് പോലെ സ്കൂളിൽ എത്തിച്ചേർന്നു HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. 8 th ക്ലാസ്സിൽ  electroplating, endoergic &exoergic reactions എന്നിവ പഠിപ്പിച്ചു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങി.

21 November 2024

ഇന്നേ ദിവസവും പതിവ് പോലെ 9.30മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് 8 ക്ലാസ്സിൽ  conscientization programme നടത്തി. Environmental consciousness എന്നത് ആയിരുന്നു വിഷയം. ഞങ്ങൾ 6 പേരും വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. കുട്ടികളെ പേപ്പർ ബാഗ് ഉണ്ടാക്കുവാൻ പഠിപ്പിച്ചു. വൈകുന്നേരം പതിവ് പോലെ വീട്ടിലേക്ക് മടങ്ങി.




  22 November 2024

ഇന്നേ ദിവസവും പതിവ് പോലെ 9.30മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ജോർജ് സർ observation നു വന്ന ദിവസം ആയിരുന്നു. Chemical kinetics എന്ന പാഠത്തിലെ  changes during a chemical reaction എന്നത് ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. അത്യാവശ്യം ഭംഗിയായി ക്ലാസ്സ്‌ എടുക്കുവാൻ കഴിഞ്ഞു.കുറവുകൾ സർ പറഞ്ഞു തന്നു.

വൈകുന്നേരം 4 മണിക്ക്  രജിസ്റ്ററിൽ വീണ്ടും ഒപ്പിട്ടു വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

സാകല്യേന ക്യാമ്പ്