FIFTH WEEK

 November 4 3024 

ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. Method of determining oxidation number,എന്ന ടോപ്പിക്ക് 9th ക്ലാസ്സിൽ പഠിപ്പിച്ചു. വൈകുന്നേരം പതിവ് പോലെ HM നെകണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു മടങ്ങി.

 November 5 2024

ഇന്നേ ദിവസം പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന്   8 ക്ലാസ്സിൽ DIAGNOSTIC TEST നടത്തുകയുണ്ടായി. 4th പീരീഡിൽ citizenship training program നടത്തുകയുണ്ടായി. എട്ടാം ക്ലാസ്സിൽ ആണ് നടത്തിയത്. FUNDAMENTAL RIGHTS എന്ന വിഷയത്തെക്കുറിച്ചു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കുട്ടികളെ കൊണ്ട് റോൾ പ്ലേ ചെയ്യിക്കുകയും ചെയ്തു.


          


          



 November 6 2024

 ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് 1st പീരിയഡ് 9 ക്ലാസ്സിൽ gravitation പാഠഭാഗം തുടങ്ങി വച്ചു. സെക്കന്റ്‌ പീരിയഡ് ദീപ ടീച്ചർ ലീവ് ആയതിനാൽ അവിടെ തന്നെ തുടരേണ്ടി വന്നു. ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. പാഠഭാഗത്തിന് ആവശ്യമായ spring balance, balls, slotted weight, activity കാർഡ്, chart എന്നിവ തയ്യാറാക്കി വെച്ചിരുന്നു. Universal law of gravitation എന്ന ഭാഗവും പഠിപ്പിക്കാൻ സാധിച്ചു.വൈകുന്നേരം പതിവ് പോലെ HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു വീട്ടിലേക്കു മടങ്ങി.

November 7 2024

 ഇന്നേ ദിവസവും പതിവ് പോലെ സ്കൂളിൽ എത്തിച്ചേരുകയും HM നു മുമ്പാകെ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് 9 th ക്ലാസ്സിൽ  acceleration due to gravity എന്ന പാഠഭാഗം പഠിപ്പിച്ചു.വൈകുന്നേരം HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിട്ടു മടങ്ങി.

November 8 2024

 ഇന്നേ ദിവസവും പതിവ് പോലെ 9.30 മണിക്ക് എത്തിച്ചേരുകയും HM നെ കണ്ട് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് പീരിയഡ് ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞില്ല. ഉച്ചഭക്ഷണം വിളമ്പുന്നതിൽ പങ്കാളിയായി. വൈകുന്നേരം രജിസ്റ്ററിൽ ഒപ്പിട്ടു  വീട്ടിലേക്ക് മടങ്ങി 


Comments

Popular posts from this blog

സാകല്യേന ക്യാമ്പ്