ഗാന്ധിജയന്തി വാരാഘോഷം

   ഒക്ടോബർ 5, 2023

    


ഗാന്ധിയന്തി വാരാഘോഷത്തോട് അനുബന്ധിച്ചു KUCTE കുന്നം NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രമദാൻ ദിവസം ആചരിക്കയുണ്ടായി. പ്രാർത്ഥനയ്ക്കു ശേഷം NSS യൂണിറ്റ്  INCHARGE ലേഖ ടീച്ചർ ഇന്നത്തെ കാര്യപരിപാടികളെകുറിച്ചു സംസാരിക്കുകയും, ടീച്ചറും മറ്റു അധ്യാപകരും ചേർന്ന് കുട്ടികളെ ഗ്രൂപ്പുകൾ ആയി തിരിക്കുകയും ചെയ്തു. ഞാൻ ഒന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെട്ട ആളാണ്. ലൈബ്രറിയുടെ കിഴക്ക് ഭാഗം വൃത്തി ആക്കുക എന്നതായിരുന്നു ചുമതല. അത്യാവശ്യം സാധനസാമഗ്രികളുടെ സഹായത്താൽ പറഞ്ഞ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞു. വിശ്രമവേള ആനന്ദകരമാക്കുവാൻ ജ്യൂസും കിട്ടി.

Comments

Popular posts from this blog

സാകല്യേന ക്യാമ്പ്