Posts

Showing posts from September, 2024

സാകല്യേന ക്യാമ്പ്

Image
              സാകല്യേന : മാനവികതയുടെ മുഴക്കം 🥰 September 23 to September 27 ഇന്ന് ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ക്യാമ്പിന് തുടക്കമായി. ക്യാമ്പിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ ആയിരുന്നു ആദ്യ കാൽവയ്പ്പ്. ഇന്ന് ക്യാമ്പിന്റെ രണ്ടാം ദിനം ആയിരുന്നു. ഇന്നായിരുന്നു ഔദ്യോഗികമായി ക്യാമ്പും അതിനോടൊപ്പം എൻഎസ്എസ് ക്യാമ്പും ഉദ്ഘാടനം ചെയ്തത്. രാവിലെ 5 30ന് യോഗയും, അതിനോടൊപ്പംരാവിലത്തെ നടത്തവും കഴിഞ്ഞ്എല്ലാവരും റെഡിയായിഅവരവരെ ഏൽപ്പിച്ച ജോലികളിൽ ഏർപ്പെട്ടു. 9 മണിയോടുകൂടി എല്ലാവരും രാവിലത്തെ ഭക്ഷണംകഴിച്ചു. ശേഷം എൻഎസ്എസിന്റെ പതാക ഉയർത്തലും, ക്യാമ്പുമായി ബന്ധപ്പെട്ട വിളംബരജാഥയും ഉണ്ടായിരുന്നു.അതിനുശേഷം ഏതാനും ഗെയിമുകൾ കളിച്ചു. പിന്നീട് ഉദ്ഘാടന പരിപാടികൾ ആയിരുന്നു. ഏകദേശം ഒരു മണിയോടുകൂടി ഉദ്ഘാടന പരിപാടികൾ അവസാനിച്ചു.അതിനുശേഷം അന്നേ ദിവസത്തെ ന്യൂസ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പിന്നീട് ഉച്ചഭക്ഷ ണത്തിനുശേഷം വസന്തകുമാർ സാറിന്റെ ഒരു അടിപൊളി സെക്ഷൻ ആയിരുന്നു. ഡാൻസും പാട്ടും ഗെയിമുകളും ചർച്ചകളുമായി വളരെ രസകരമായ ഒരു സെക്ഷൻ. ആ സെക്ഷൻ കഴിഞ്ഞപ്പോൾ ഏകദേശം അഞ്ചരയായി. പിന്നീട്...