CAPACITY BUILDING PROGRAMME (LIFE SKILL WORKSHOP) July 24, 2024 Capacity building പ്രോഗ്രാമിൻ്റെ ഭാഗമായി ലോക ആരോഗ്യ സംഘടന മുന്നോട്ട് വച്ച life skills ൽ ഒന്നായ problem solving and decision making ആയിരുന്നു ഫിസിക്കൽ സയൻസ് ഓപ്ഷണലിന്നു ലഭിച്ചത്. ഞങ്ങൾ 11 പേർ പങ്കെടുത്തു. ബാസിത് ആമുഖമായി problem solving and decision making എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.ശേഷം ഐശ്വര്യ, പാർവ്വതി,ഭവ്യ എന്നിവർ puzzle solving കുട്ടികൾക്ക് നൽകി കൊണ്ട് അവരുടെ problem solving skills പരിശോധിച്ചു . പിന്നീട്" immediate decision making on a situation " എന്ന segment ൽ കുട്ടികൾക്ക് ചില problematic situations നൽകി decision making നടത്തുവാൻ ആവശ്യപ്പെട്ടു. അപർണ , തേജസ്വിനി, ഞാനും ചേർന്നു അത് നടത്തി.കുട്ടികൾക്ക് decision making sub skills പറഞ്ഞ് കൊടുത്തു. ശേഷം " mock interview "എന്ന segment ജെറ്റ്‌ലി സബീന , ലക്ഷ്മി എന്നിവ...