കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ജനുവരി 10 2024 കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഫിസിക്കൽ സയൻസ് വിഭാഗം ലീഡർഷിപ് ക്വാളിറ്റിയെ അടിസ്ഥാനമാക്കി പ്രോഗ്രാം നടത്തുകയുണ്ടായി. കുട്ടികളെ 3 ഗ്രൂപ്പുകളായി തരംതിരിച്ചു. അവർക്കു 6 ഗെയിംസ് നൽകി. പാസ്സ് ദി മെസ്സേജ്, പേപ്പർ ഫോൽഡിങ്, റിങ് ത്രൗ, മെമ്മറി ടെസ്റ്റ്, ബോൾ ത്രൗ, ഡോഡ്ജ് ബോൾ എന്നിവയാരുന്നു ഗെയിംസ്. ബോൾ ത്രൗ എന്ന ഗെയിംന്റെ കണക്ളുഷൻ ആണ് ഞാൻ പറഞ്ഞത്. കോൺസെൻട്രേഷൻ വർധിപ്പിക്കാൻ ഈ ഗെയിം സഹായിക്കുന്നു. ലീഡർഷിപ് ക്വാളിറ്റി, കോൺസെൻട്രേഷൻ, മെമ്മറി, എഫക്റ്റീവ് കമ്മ്യൂണിക്കേഷൻ എന്നിവ ടെസ്റ്റ് ചെയുന്ന വിവിധ ഗെയിംസിൽ കുട്ടികൾ എല്ലാവരും തന്നെ പങ്കെടുത്തു പരിപാടി വൻവിജയമാക്കി 😍